സമകാലികം – നവംബർ 2017

  • ഫ്രഞ്ച് സൂപ്പർ സീരീസ് ജേതാവ് – കിഡംബി ശ്രീകാന്ത്
  • അന്താരാഷ്ട്ര ട്വന്റി – 20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ താരം – ഡേവിഡ് മില്ലർ(35 പന്തുകളിൽ നിന്ന്)
  • ഫിഫ അണ്ടർ 17 ലോകകപ്പ് ജേതാവ് – ഇംഗ്ലണ്ട്
  • ഫിഫ അണ്ടർ 17 ലോകകപ്പ് റണ്ണർ അപ്പ് – സ്പെയിൻ
  • സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യം – കാറ്റലോണിയ
  • അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം ജേതാവ് – കൃഷ്ണ സോബ്തി
  • ഏഷ്യാകപ്പ് ഹോക്കി വനിതാ കിരീടം നേടിയത് – ഇന്ത്യ
  • മിസ് എർത്ത് 2017 – കാരൻ ഇബാസ്കോ (ഫിലിപ്പൈൻസ്)
  • സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ കവി – കെ. സച്ചിദാനന്ദൻ
  • ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഫാസ്റ്റ് ബൗളർ – ആശിഷ് നെഹ്റ
  • ഫോർമുല വൺ കാറോട്ട മത്സരത്തിലെ ജേതാവ് – ലൂയിസ് ഹാമിൽട്ടൺ
  • ദേശീയ സീനിയർ ബാഡ്മിന്റൺ കിരീടം നേടിയത് – എച്ച്. എസ്. പ്രണോയ്
  • ലോകസുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി – മാനുഷി ചില്ലർ

  • പുറത്താക്കപ്പെട്ട സിംബാബ്‌വെ പ്രസിഡന്റ് – റോബർട്ട് മുഗാബെ
  • ഇന്ദിര ഗാന്ധി സമാധാന സമ്മാനം നേടിയത് – മൻമോഹൻ സിംഗ്
  • വിവാദമായ സിനിമ പദ്മാവതിയുടെ സംവിധായകൻ – സഞ്ജയ് ലീല ബൻസാലി
  • ലോകത്തിലെ ആദ്യ വൈദ്യുത ചരക്കു കപ്പൽ കടലിലിറക്കിയ രാജ്യം – ചൈന
  • കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് – തിരുവനന്തപുരം
  • മൂവായിരം കോടി രൂപക്ക് വില്പന നടന്ന ഡാവിഞ്ചി ചിത്രം – ദി സേവ്യർ ഓഫ് ദി വേൾഡ്

Leave a Reply

Your email address will not be published. Required fields are marked *